HSE Result 2025 Check now

പ്ലസ് ടു പരീക്ഷാ ഫലം 2025 മെയ് 22ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ ശിവൻകുട്ടി ഉച്ചയ്ക്ക് മൂന്നുമണിക്ക് പ്രഖ്യാപിക്കും നാലുമണിയോടുകൂടി റിസൾട്ട് ലഭ്യമായി തുടങ്ങും

പ്ലസ്ടു ഫലം അറിയേണ്ടത് എങ്ങനെ?
രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ചാണ് വെബ്‌സൈറ്റിൽ ഫലം പരിശോധിക്കേണ്ടത്. ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

HSE Result 2025

https://keralaofficial.in/hse-result-2025-check-now/www.results.kite.kerala.gov.inwww.prd.kerala.gov.inresults.digilocker.gov.inwww.keralaresults.nic.in

വിഎച്ച്എസ്ഇ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
ഈ വെബ്‌സൈറ്റുകൾക്ക് പുറമെ സഫലം 2025, PRD Live എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാന്‍ കഴിയും.

Leave a Reply

Your email address will not be published.