GNM Recruitment Apply now 2023
നാഷണൽ ആയുഷ് മിഷൻ്റെ പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിലെ, മൾട്ടി പർപ്പസ് വർക്കർ ( GNM) തസ്തികയിൽ കരാർ നിയമനം നടത്തുന്നു
- ഒഴിവ് :33
- യോഗ്യത: നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുള്ള GNM
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 15,000 രൂപ
ഇന്റർവ്യൂ തിയതി: ഡിസംബർ 7 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Official notification ; click here