Govt Medibank Job vacancy Apply Now

കേരള സർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള അക്കൗണ്ടൻ്റ്, ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ മെഡിബാങ്കിൻ്റെ അക്കൗണ്ടന്റ്,ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്.

അക്കൗണ്ടന്റിന്റെ യോഗ്യത: എം.കോം/ബി.കോം, ടാലി, മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.

ഫാർമസിസ്റ്റിന്റെ യോഗ്യത: ബി.ഫാം/ഡി.ഫാം, മൂന്ന്‌ വർഷത്തെ പ്രവൃത്തിപരിചയം. പട്ടികജാതി/ പട്ടികവർഗ വിഭാഗ ങ്ങൾക്ക് മുൻഗണന.

അപേക്ഷ ആലപ്പുഴ സിവിൽ – സ്റ്റേഷനിലുള്ള എൽ.എസ്.ജി.ഡി ഓഫീസിലെ മെഡിബാങ്ക് സെക്രട്ടറി ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ ജനറലിന് നൽകണം. അപേക്ഷ സ്വീ കരിക്കുന്ന അവസാനതീയതി: ഒക്ടോബർ 30. ഫോൺ: 7012090112.

Leave a Reply

Your email address will not be published.