Data Entry Operator Recruitment Apply now 2024

തൃശൂർ ജില്ലാ ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വിമൺ ഓഫീസിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ പിഎംഎംവിവൈ വർക്ക്സ് തസ്‌തികയിലേക്ക് കരാർ നിയമം നടത്തുന്നു.

യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. വേതനം 18000 രൂപ. പ്രായപരിധി – 18 – 40 വയസ്. ഡാറ്റാ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷൻ, വെബ് ബെയ്‌സ്‌ഡ് റിപ്പോർട്ടിങ് തുടങ്ങിയവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മാർച്ച് 18ന് രാവിലെ 10ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തി എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പങ്കെടുക്കണം.

ഫോൺ നമ്പർ : 0487 236 1500

Leave a Reply

Your email address will not be published.