CSIR Recruitment Apply now 2024

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു കീഴിൽ സി എസ് ഐ ആർ റൂർ കീയി ലുള്ള സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷ ക്ഷണിച്ചു 24 ഒഴിവുണ്ട്.

യോഗ്യത സിവിൽ ആർക്കിടെക്ചറൽ ഇൻ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് മെക്കാനിക്കൽ ഐടി എന്നീ വിഷയങ്ങളിൽ ഒന്നിൽ 60% മാർക്കോടെയുള്ള ഡിപ്ലോമ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെയുള്ള ബി എസ് സി ഫിസിക്സ് കെമിസ്ട്രി ജിയോളജി തതുല്യം അല്ലെങ്കിൽ 60 ശതമാനം മാർക്ക് ബി എസ് സി യും ബാച്ചിലർ ഓഫ് ലൈബ്രറി സയൻസ്. ശമ്പളം 35,400 -112400/- രൂപ പ്രായം 28വയസ്സ് കവിയരുത്.

വിവരങ്ങൾക്ക് https://cbri.res.in ഇന്ന് വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈനായി അപേക്ഷിക്കുക ശേഷം കോപ്പി തപാൽ വഴി അയക്കണം ഓൺലൈൻ ആയി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 7 ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20

Leave a Reply

Your email address will not be published.