BEL Recruitment 2023 Apply Now

നവരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രൊബേഷണറി എൻജിനീയർ, പ്രൊബേഷണറി ഓഫീസർ തസ്തി കകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 232 ഒഴിവുണ്ട്. നിയമനം കമ്പനിയു ടെ ഏത് യൂണിറ്റിലുമാവാം.

പ്രൊബേഷണറി എൻജിനീയർ: ഒഴിവ്-205 (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 124, മെക്കാനിക്കൽ -63, കംപ്യൂട്ടർ സയൻസ്-18). യോഗ്യത: ബന്ധപ്പെട്ട വിഷ യത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ./ബി.ടെക്./ബി.എസ്സി. എൻജിനീയറിങ്. എസ്.സി, എസ്. ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. ശമ്പളം: 40,000-1,40,000 പ്രായം 25 വയസ് കവിയരുത്.

യോഗ്യത: ഫസ്റ്റ് ക്ലാസോടെയു ള്ള എം.ബി.ഇ/എം.എസ്.ഡബ്ല്യു. പി.ജി, ഡിഗ്രി/പി.ജി. ഡിപ്ലോമ (ഹ്യൂമൻ റിസോഴ്സസ് മാനേ ജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻ സ്/പേഴ്സണേൽ മാനേജ്മെന്റ്). എസ്.സി., എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. ശമ്പളം; 40,000-1,40,000 രൂപ. പ്രായം: 25 വയസ്സ് കവിയരുത്.

പ്രൊബേഷണറി അക്കൗണ്ട്സ് ഓഫീസർ: ഒഴിവ് 15 യോഗ്യത; സി.എ.സി.എം.എ. ഫൈനൽ, ശമ്പളം: 40,000-1,40,000 രൂപ. പ്രായം: 30 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർ ് ക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷ ). ത്തയും ഇളവുണ്ട്. ഭിന്നശേഷി ക്കാർക്കും നിയമാനുസൃത ഇളവ് . ലഭിക്കും.
അപേക്ഷാഫീസ്: ജി.എസ്.ടി. യുൾപ്പെടെ 1,180 രൂപ (എസ്.സി. പരി എസ്.ടി., ഭിന്നശേഷി വിഭാഗക്കാർ ക്കും വിമുക്തഭടന്മാർക്കും ഫീസ് നി ബാധകമല്ല).

തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടറധിഷ്ഠിത പരീക്ഷയുണ്ടാവും. ഡിസംബറിലായിരിക്കും പരീക്ഷ നടക്കുക. കേരളത്തിൽ എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകും. വിശദവിവര 681300 https://bel-india.in വെബ് സൈറ്റിൽ ലഭിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഒക്ടോബർ 28.

Official Website : Click here

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.