Cotton University recruitment 2023

കോട്ടൺ യൂണിവേഴ്സിറ്റി ആസാം വിവിധ 45 നോൺ ടീച്ചിംഗ് ഒഴിവുകളിലേക്ക് (പ്യൂൺ/ അഡ്മിനിസ്ട്രേറ്റീവ് ഹെൽപ്പർ (12),ചൗക്കിദാർ(7), മാലി(5), ഹോസ്റ്റൽ ബെയറർ(13), ആയ(2), കുക്ക്(6)) അപേക്ഷ ക്ഷണിച്ചു

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം/ ഡ്രൈവിംഗ്/ ANM (അക്സിലറി നഴ്സ് മിഡ്വൈഫ്/ DTP/ അംഗീകൃത കാറ്ററിങ്ങിൽ നിന്നുള്ള പരിചയം ( ഓരോ പോസ്റ്റിലേക്കും ഓരോ വിദ്യാഭ്യാസ യോഗ്യതയാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക) പ്രായപരിധി: 38 വയസ്സ്

അപേക്ഷ ഫീസ് സംവരണ വിഭാഗം: 250 രൂപ മറ്റുള്ളവർ: 500 രൂപ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷ ലിങ്ക്

Leave a Reply

Your email address will not be published.