Agro Recruitment Apply now 2024

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിലെ തിരുവനന്തപുരം, കൊല്ലം ഓഫീസുകളിലെ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ജൂനിയർ എഞ്ചിനീയർ കൺസൾട്ടൻ്റ്

  • യോഗ്യത: B Tech ( മെക്കാനിക്കൽ / സിവിൽ/ അഗ്രി) കൂടെ ബന്ധപ്പെട്ട ഫീൽഡിൽ പരിചയം

പ്രൊവിഡൻ്റ് ഫണ്ട് കൺസൾട്ടൻ്റ്

  • യോഗ്യത: ഏതെങ്കിലും ബിരുദം കൂടെ പരിചയം

ജൂനിയർ അക്കൗണ്ടൻ്റ്

  • യോഗ്യത: B Com + ടാലി, ടൈപ്പ് റൈറ്റിംഗ് കൂടെ പരിചയം

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മെയ്‌ 27

Official notification : click here

Leave a Reply

Your email address will not be published.