CIFT Young Professional Vacancy Interview

കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (CIFT) യങ് പ്രൊഫഷണലിന്റെ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ 5 വർഷ ത്തേക്കാണ് നിയമനം.

തസ്തിക: യങ് പ്രൊഫഷണൽ -I,

  • ഒഴിവ്: 1,
  • ശമ്പളം: 30,000 രൂപ.
  • യോഗ്യത: ഫിഷറീസിൽ ബിരുദം (BFSc)/ അഗ്രിക്കൾച്ചർ അനുബ ന്ധ വിഷയത്തിൽ ബിരുദം (ബി. എസ്സി. അഗ്രിക്കൾച്ചർ/ ഹോർട്ടി കൾച്ചർ/ ഹോം സയൻസ്/ കമ്യൂണി റ്റി ഡെവലപ്മെന്റ്). ഇംഗ്ലീഷ്, ഹിന്ദി ഭാഷാപരിജ്ഞാനം.
  • പ്രായം: 21-45.
  • വാക് ഇൻ ഇന്റർവ്യൂ തീയതി: ജനുവരി 9 (9 am).

തസ്തിക: യങ് പ്രൊഫഷണൽ -I,.

  • ഒഴിവ്: 1,
  • ശമ്പളം: 30,000 രൂപ.
  • യോഗ്യത: ഫിഷറീസ് സയൻസ്/ഫിഷ് ന്യൂട്രീഷ്യൻ/ ബയോകെമി സ്ട്രി/ കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം. പ്രായം: 21-45.
  • വാക് ഇൻ ഇന്റർവ്യൂ തീയതി:
  • ജനുവരി 8 (9 am).

തസ്തിക: യങ് പ്രൊഫഷണൽ-I,

  • ഒഴിവ്: 1,
  • ശമ്പളം: 30,000 രൂപ.
  • യോഗ്യത: ഫിഷ് പ്രൊസസിങ്/ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ഇൻ ഫിഷറീസ്/ ഇൻഡസ്ട്രിയൽ ഫിഷറീസ് ടെക്നോളജി/ ഫുഡ് സയൻസ് ആൻഡ് ടെക്നോള ജിയിൽ ബിരുദാനന്തരബിരുദം.
  • പ്രായം: 21-45.
  • വാക് ഇൻ ഇന്റർവ്യൂ തീയതി:ജനുവരി 7 (9 am). വിശദമായ വിവരങ്ങൾ വെബ്സൈറ്റ് നോക്കുക: www.cift.res.in.

Leave a Reply

Your email address will not be published.