KSPCB Walk in interview
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കൊല്ലം ജില്ലാ ഓഫീസിലേക്ക് പോസ്റ്റ് ഗ്രാ ജുവേറ്റ് സയന്റിഫിക് അപ്രന്റി സുമാരെ നിയമിക്കുന്നു. കരാർ കാലാവധി ഒരു വർഷമാണ്.
- പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും.
- യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് 50 ശതമാനം മാർക്കോടെ എം.എസ്സി. (കെമി സ്ട്രി/ മൈക്രോ ബയോളജി/ എൻവയോൺമെന്റൽ സയൻസ്).
- പ്രായം: 28 വയസ്സ് കവിയരുത്.
വാക് ഇൻ ഇന്റർവ്യൂ തീയതി:ജനുവരി 7 (11 AM). വെബ്സൈറ്റ്: kspcb.kerala.gov.in