Kerala School Delhi Vacancy Apply Now

ന്യൂഡൽഹിയിലുള്ള കേരള എജു ക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തികയും ഒഴിവും: നഴ്സ‌റി ടീച്ചർ-2 (ജനറൽ), അസിസ്റ്റന്റ് ടീച്ചർ-2(ജനറൽ), ലക്ച്ചറർ-കംപ്യൂട്ടർ

Read more

UAE Security Job Vacancy Apply Now

കേരള സർക്കാരിന്റെ ഒഡെപെക് മുഖേന യു.എ.ഇ. -യിലെ പ്രമുഖ കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡുമാരെ റിക്രൂട്ട് ചെയ്യുന്നു. പുരുഷന്മാർക്കാണ് അവസരം. 200 ഒഴിവാണുള്ളത്. യോഗ്യത: എസ്.എസ്. എൽ.സി.യും ആർമിയിലോ

Read more

Govt Medibank Job vacancy Apply Now

കേരള സർക്കാർ സ്ഥാപനത്തിൽ നിലവിലുള്ള അക്കൗണ്ടൻ്റ്, ഫാർമസിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ ജില്ലാ മെഡിബാങ്കിൻ്റെ അക്കൗണ്ടന്റ്,ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. അക്കൗണ്ടന്റിന്റെ യോഗ്യത: എം.കോം/ബി.കോം, ടാലി, മൂന്നുവർഷത്തെ

Read more

Keralaagro Recruitment Apply Now

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഒഴിവു ള്ള തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കോർപ്പറേഷന് കീഴി ലുള്ള ജില്ലാ ഓഫീസുകളിലേക്കും കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പുനലൂരിൽ പ്രവർത്തിക്കുന്ന

Read more

Employment Exchange Job Vacancy Apply Now

പാലക്കാട് ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 ന്

Read more

Accountant Job 2024 Apply Now

കോഴിക്കോട് മത്സ്യ കര്‍ഷക വികസന ഏജന്‍സിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടൻറ് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബികോം ബിരുദവും (വിത്ത് കോ-ഓപ്പറേഷന്‍) മലയാളം (വേഡ് പ്രോസ്സസിംഗ് അഭികാമ്യം), ഇംഗ്ലീഷ്

Read more

Matron cum Resident Tutor Vacancy

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോങ്ങാട് ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ (ആണ്‍കുട്ടികള്‍ക്കായുള്ള) മേട്രണ്‍ കം റെസിഡൻറ് ട്യൂട്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബിരുദവും ബി.എഡും

Read more

Indian Coast Guard recruitment

ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഈസ്റ്റ് റീജണിലെ വിവിധ തസ്തികകളിലേ ക്ക് അപേക്ഷിക്കാം. 12 ഒഴിവുണ്ട്. തസ്തികകളും ഒഴിവും: എൻജിൻ ഡ്രൈവർ-1 (ഇ.ഡബ്ല്യു.എസ്), ലാസ്ക‌ർ-1 (ഇ.ഡബ്ല്യു.എസ്),

Read more

Milma Job District wise Apply Now

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മിൽമ) മാർക്കറ്റിങ് പ്രൊമോ ട്ടറാകാം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാ അണ് നിയമനം. പുരുഷൻമാരായിരിക്കണം. അതത് ജില്ലകളിൽപ്പെട്ടവർക്കാണ്

Read more

Driver Cum Attender job vacancy

ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ വണ്ടിപെരിയാർ മൂന്നാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ഡ്രൈവർ കം അറ്റൻഡർ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കുറഞ്ഞ യോഗ്യത

Read more