Health DEO Vacancy

തിരുവനന്തപുരം സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ (SHA) ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴി വിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

വിശദവിവരങ്ങൽ

  • ശമ്പളം: 19,000 രൂപ,
  • യോഗ്യത: ബിരുദം. പി.ജി.ഡി.സി.എ./ഡി.സി .എ. ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ ക്ലാർക്ക്/
  • സമാന തസ്തികയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • കംപ്യൂട്ടർ പരിജ്ഞാനം. പ്രായം: 40 വയസ്സ് കവിയരുത്.
  • അപേക്ഷാഫീസ്: 250 രൂപ.

അപേക്ഷ അയകേണ്ട ഇമെയിൽ ഐ.ഡി.: statehealthrecruitment@gmail.com. അവസാനതീയതി: ജനുവരി 4.

വെബ്സൈറ്റ്: sha.kerala.gov.in

Leave a Reply

Your email address will not be published.