Arogya keralam Recruitment Apply now 2024
ആരോഗ്യ കേരളം വയനാടിന് കീഴിൽ DEO കം അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു
എൽ: ബി കോം, പിജിഡിസിഎ
അഭികാമ്യം: ടാലി സോഫ്റ്റ് വെയറിൽ പ്രാവീണ്യം
പ്രായപരിധി: 40 വയസ്സ്
തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: ഫെബ്രുവരി 23 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : ക്ലിക്ക് ഹിയർ