cochin shipyard Recruitment 2023 Apply Now

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, പ്രോജക്ട് ഓഫീസർസ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

 പ്രോജെക്ട് ഓഫീസർ (മെക്കാനിക്കൽ)

  • ഒഴിവ് 13
  • യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പരിചയം: 2 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രോജെക്ട് ഓഫീസർ ( ഇലക്ട്രിക്കൽ

  • ഒഴിവ് 4
  • യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം
  • പരിചയം: 2 വർഷം അഭികാമ്യം കമ്പ്യൂട്ടർ പരിജ്ഞാനം

പ്രോജെക്ട് ഓഫീസർ ( ഇലക്ട്രോണിക്സ് )

  • യോഗ്യത: എഞ്ചിനിയറിംഗ് ബിരുദം ( ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ,ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ)
  • പരിചയം: 2 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രോജെക്ട് ഓഫീസർ (സിവിൽ)

  • ഒഴിവ്: 1
  • യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം പരിചയം: 2 വർഷം അഭികാമ്യം. കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രോജെക്ട് ഓഫീസർ ഇൻസ്ട്രുമെന്റേഷൻ)

  • ഒഴിവ്: 1
  • യോഗ്യത: ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് ബിരുദം
  • പരിചയം: 2 വർഷം അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രോജെക്ട് ഓഫീസർ (IT)

  • ഒഴിവ്: 2 യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം ( കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി)/ ബിരുദാനന്തര ബിരുദം ( കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ ഇൻഫോർമേഷൻ ടെക്നോളജി)
  • പരിചയം: 2 വർഷം

പ്രായപരിധി:

30 വയസ്സ് ( SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

ശമ്പളം:

37,000 – 40,000 രൂപ ( അധിക ജോലി സമയത്തിന് മാസം 3000 രൂപ ലഭിക്കും)

അപേക്ഷ ഫീസ്

SC/ ST/ PWBD/ XSM: ഇല്ല മറ്റുള്ളവർ: 700 രൂപ.താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Apply Now : Click Here

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.