Kerala Government Accountant Job vacancies

കുടുംബശ്രീ സംസ്ഥാന മിഷനിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ നിന്നും അപേക്ഷ ക്ഷണിച്ചു

അക്കൗണ്ടന്റ്  ( പ്ലാൻ ഫണ്ട്)

  • പ്രതിമാസ സാലറി 30000 രൂപ 
  • വിദ്യാഭ്യാസ യോഗ്യത  : B.com, DCA, Tally
  • പ്രായപരിധി പരമാവധി 40 വയസ്സ് വരെ
  • പ്രവർത്തിപരിചയം : സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും രണ്ടുവർഷം പ്രവർത്തിപരിചയം

അപേക്ഷ അയക്കാൻ താല്പര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി 2002 സെപ്റ്റംബർ 30 വൈകുന്നേരം 5 മണി വരെ അപേക്ഷ നൽകാം 500 രൂപ അപേക്ഷ ഫീസ് ഉണ്ട്. അപേക്ഷിക്കുവാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു അതിനോടൊപ്പം ഔദ്യോഗിക വിജ്ഞാപനവും നൽകിയിട്ടുണ്ട് ഉദ്യോഗാർത്ഥികൾ നോക്കുക

Apply Now

Official Notification

Latest Jobs

Leave a Reply

Your email address will not be published.