Teacher Job 11/2026 Apply Now
കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള അധ്യാപക മേഖലകളിലെ ജോലി ഒഴിവുകൾ
Latest Job Posts
ആലപ്പുഴ
സെന്റ് ജോൺസ് സ്കൂൾ: അധ്യാപകർ (എല്ലാ വിഷയങ്ങൾക്കും (KG-X), ഫിസിക്കൽ എജ്യുക്കേഷൻ (പാർട്ട് ടൈം/ ഫുൾ ടൈം). യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം/ പിജി, ബിഎഡ്, ജോലിപരിചയം, ഇംഗ്ലിഷ് ഫ്ലൂവൻസി. റസ്യൂമെ ഉടൻ ഇ-മെയിൽ ചെയ്യുക. വിലാസം: ST. JOHN’S SCHOOL, PERINGALA P.O, KAYAMKULAM. ഫോൺ: 94957 42287, ഇ-മെയിൽ: stjohnsschool77@gmail.com.
കണ്ണൂർ
ചെമ്മനാട് ജമാഅത്ത് HSS: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സീനിയർ (ഫിസിക്സ്) അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 26 ന് രാവിലെ 10 ന് സ്കൂളിൽ നടക്കും.
മലപ്പുറം
മേലാറ്റൂർ RM HSS: മേലാറ്റൂർ ആർ എം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് ജൂനിയർ തസ്തികയിൽ ഒഴിവ്. അഭിമുഖം നവംബർ 27 ന് രാവിലെ 10 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 94968 43662.
കൊല്ലം
കൊട്ടാരക്കര ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ്: കൊട്ടാരക്കര ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം നവംബർ 30 ന് രാവിലെ 9.30 ന് നടക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0474-2453300.


