Teacher Job Vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി/ഹൈസ്കൂളുകളിൽ അധ്യാപക തസ്തികകളിലേക്ക് ദിവസവേതന-ഗെസ്റ്റ് അടിസ്ഥാനത്തിൽ പുതിയ നിയമന അവസരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു

  • ​കമ്പ്യൂട്ടർ സയൻസ് ഗെസ്റ്റ് അധ്യാപകർ
  • ​കൊമേഴ്സ് ജൂനിയർ അധ്യാപകർ
  • ​ഫിസിക്സ് അധ്യാപകർ
  • ​എച്ച്.എസ്.എസ്.ടി മലയാളം (സീനിയർ) ഗെസ്റ്റ് അധ്യാപകർ
  • ​എച്ച്.എസ്.എസ്.ടി ഹിസ്റ്ററി അധ്യാപകർ
  • ​എച്ച്.എസ്.എസ്.ടി സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകർ
  • ​ഹൈസ്കൂൾ അറബിക് അധ്യാപകർ
  • ​ഇംഗ്ലീഷ് അധ്യാപകർ
  • ​ഹിന്ദി ജൂനിയർ അധ്യാപകർ
  • ​സംസ്കൃതം ജൂനിയർ അധ്യാപകർ
  • ​വൊക്കേഷണൽ അധ്യാപകർ
  • ​ബോട്ടണി അധ്യാപകർ
  • ​സുവോളജി അധ്യാപകർ

കൊല്ലം

  • പരവൂർ തെക്കുംഭാഗം GHSS: ഹയർ സെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 11-ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
  • തെന്മല ഒറ്റക്കൽ GHSS: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് ജൂനിയർ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 8-ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 94465 25120.

ആലപ്പുഴ

  • സെന്റ് ജോസഫ്സ് HSS: ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 19-ന് രാവിലെ 9.30-ന് കനോഷ്യൻ കോർപറേറ്റ് മാനേജ്മെന്റ് ഓഫീസിൽ നടക്കും. ഫോൺ: 97787 50656.

എറണാകുളം

  • തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ്: ആലുവ തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് ജി.എച്ച്.എസ്.എസ്സിൽ എച്ച്.എസ്.എസ്.ടി മലയാളം (സീനിയർ) ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 15-ന് രാവിലെ 10 മണിക്ക് നടക്കും.
  • പിറവം എം.കെ.എം HSS: എച്ച്.എസ്.എസിൽ ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 16-ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 94470 59693.

തൃശൂർ

  • മാമ്പ്ര യൂണിയൻ HSS: ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി വിഭാഗം ഹിസ്റ്ററി അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 17-ന് രാവിലെ 11 മണിക്ക് ഓഫീസിൽ നടക്കും.
  • പുന്നയൂർക്കുളം കടിക്കാട് HSS: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 18-ന് രാവിലെ 11 മണിക്ക് നടക്കും. ഫോൺ: 94461 21770.
  • എടത്തിരിഞ്ഞി എച്ച്.ഡി.പി സമാജം HSS: ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക്, ഇംഗ്ലീഷ്, ഹിന്ദി ജൂനിയർ, സംസ്കൃതം ജൂനിയർ അധ്യാപക ഒഴിവുകളുണ്ട്. സെപ്റ്റംബർ 12-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0480-2641075.

മലപ്പുറം

  • ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ VHSS: താനൂർ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വൊക്കേഷണൽ അധ്യാപക ഒഴിവിലേക്ക് അഭിമുഖം സെപ്റ്റംബർ 8-ന് രാവിലെ 11 മണിക്ക് നടക്കും. ഫോൺ: 0494-2443141.
  • എരുമമുണ്ട നിർമല HSS: ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം സെപ്റ്റംബർ 16-ന് രാവിലെ 11 മണിക്ക് ബത്തേരി കോർപറേറ്റ് ഓഫീസിൽ നടക്കും. ഫോൺ: 94952 23411.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel