CSL Recruitment-2026 Apply Now

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), സ്കാഫോൾഡർ ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

വിശദ വിവരങ്ങൾ

  • ഒഴിവ്: 60
  • കുറഞ്ഞ യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
  • പരമാവധി യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം..
  • പ്രായപരിധി: 23 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • 10,000 രൂപ മുതൽ – 20,100 രൂപ വരെ ലഭിക്കും

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക അപേക്ഷ ഫീസ് SC/ ST: ഇല്ല മറ്റുള്ളവർ: 200 രൂപ നോട്ടിഫിക്കേഷൻ ലിങ്കും അപേക്ഷ നൽകിയിട്ടുണ്ട് പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക

Official Notification and Apply Link :

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel