IFCI Recruitment-2025 Apply now

ഇൻഡസ്ട്രിയൽ ഫിനാൻസ് കോർ പ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ (ഐ.എഫ്.‌സി.ഐ.) മുംബൈയിലു ള്ള സബ്‌സിഡിയറി സ്ഥാപനമായ സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 26 ഒഴിവുണ്ട്.

തസ്തികകളും ഒഴിവും: അസിസ്റ്റ ന്റ്റ് മാനേജർ/ഡെപ്യൂട്ടി മാനേജർ (ഫണ്ട് അക്കൗണ്ടിങ്)-1, ഡെപ്യൂ ട്ടി മാനേജർ-3 (ബിസിനസ് ഡിവ ലപ്മെന്റ്-1, ഡേറ്റാ സെന്റ്റർ-1. റിസ്ക്‌ക് മാനേജ്മെന്റ്-1), സീനിയർ മാനേജർ/ഡിവിഷണൽ മാനേജർ-2 (ബിസിനസ് ഡിവലപ്മെന്റ്-1, | ഡിജിറ്റൽ മാർക്കറ്റിങ്-1), സീനിയർ മാനേജർ-3 (ഫണ്ട് അക്കൗണ്ടി ങ് -1, റിസ്‌ക് മാനേജ്‌മെൻ്റ്-1, | ഹ്യൂമൻ വെൽത്ത് ഡിവലപ്മെ ന്റ്റ്-1). അസിസ്റ്റൻ്റ് മാനേജർ-9 (ഒറാക്കിൾ 4, വിൻഡോ സെർവർ ഐ.ടി. ഇൻഫ്രാസ്ട്രക്‌ചർ-1. ലിനക്സ് സെർവർ അഡ്‌മിനിസ്ട്രേഷൻ-1, കോൺട്രാക്ട് മാനേ ജ്മെൻ്റ്-1, ഐ.ടി. പ്രൊക്യുർമെന്റ്-1, ഡേറ്റാ അനലിസ്റ്റ്-1), മാനേജർ-3 (ഫിനാൻസ്-1, അഡ്മിനിസ്ട്രേഷൻ ആൻഡ് എസ്റ്റേറ്റ്-1, സിവിൽ-1). ഡെപ്യൂട്ടി മാനേജർ/മാനേജർ-5 (ഇൻഷുറൻസ് മാർക്കറ്റിങ് 4, ലീഗൽ-1), സീനിയർ മാനേജർ ഡിവി ഷണൽ മാനേജർ (റീട്ടെയിൽ)-1.

അപേക്ഷ: ഓൺലൈനായി അ പേക്ഷിക്കണം. വിശദവിവരങ്ങൾക്ക് https://corporate.stockholding.com/careers എന്ന വെബ്സൈറ്റ് സന്ദർ ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 24

Leave a Reply

Your email address will not be published.