UDUPI COCHIN SHIPYARD LIMITED Apply Now

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ കീഴിലുള്ള ഉഡുപ്പി ( കർണാടക) കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (UCSL), 2020,2021, 2022, 2023, 2024 എന്നീ വർഷങ്ങളിൽ പാസായ എഞ്ചിനീയറിംഗിൽ ബിരുദധാരികളിൽ നിന്നും എഞ്ചിനീയറിംഗിൽ ഡിപ്ലോമയുള്ളവരിൽ നിന്നും അപ്രൻ്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ഗ്രാജ്വേറ്റ് അപ്രൻ്റിസ്

  • ഡിസിപ്ലിൻ: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്: 2, മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 1
  • അടിസ്ഥാന യോഗ്യത: എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ ബിരുദം
  • സ്റ്റൈപ്പൻഡ്: 12,000 രൂപ + മീൽസ് അലവൻസ്

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻ്റീസ്

  • ഡിസിപ്ലിൻ: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്: 2, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്: 1, മെക്കാനിക്കൽ എഞ്ചിനീയറിംഗ്: 1
  • അടിസ്ഥാന യോഗ്യത:എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ ഡിപ്ലോമ
  • സ്റ്റൈപ്പൻഡ്: 10,200 രൂപ + മീൽസ് അലവൻസ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

Leave a Reply

Your email address will not be published.