UAE Job Vacancy Apply Now
കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE ( ദുബായ് )യിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു പുരുഷന്മാർക്ക് അപേക്ഷിക്കാം
ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർ
- ഒഴിവ്: 15
- യോഗ്യത: BTech
- പരിചയം: ഒരു വർഷം
- പ്രായപരിധി: 30 വയസ്സ്
- ശമ്പളം: AED 2500 – 4500
ഇലക്ട്രിക്കൽ QA QC എഞ്ചിനീയർ
- ഒഴിവ്: 10
- യോഗ്യത: BTech
- പ്രായപരിധി: 28 വയസ്സ്
- ശമ്പളം: AED 2,000 – 2,500
ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ
- ഒഴിവ്: 20
- യോഗ്യത: ഡിപ്ലോമ
- പരിചയം: 7 വർഷം
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം: AED 2,000 – 2,500
ജോലി വിവരണങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക, 2024 ഡിസംബർ 5-നോ അതിന് മുമ്പോ recruit@odepc.in എന്ന വിലാസത്തിലേക്ക് നിങ്ങളുടെ CV ഇമെയിൽ ചെയ്യുക
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക