Saudi Nurse Vacancy Apply Now
കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി സൗദി അറേബ്യയിലെ നഴ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു സ്ത്രീകൾക്ക് അപേക്ഷിക്കാം
ആവശ്യമായ യോഗ്യതകൾ
- യോഗ്യത: PBBN/ BSc നഴ്സിംഗ്
- പരിചയം: 2 വർഷം
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം: SAR 4110 + Exp Allowance
- താമസം, ടിക്കറ്റ്, വിസ എന്നിവ കമ്പനി നൽകുന്നതാണ് അപേക്ഷ നൽകാൻ താല്പര്യമുള്ളവർക്ക് ഈമെയിൽ വഴി അപേക്ഷ നൽകാം ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 15
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് : Click
വെബ്സൈറ്റ് ലിങ്ക് : Click Here