C-DIT Recruitment Apply now 2024

കേരള സർക്കാരിൻ്റെ കീഴിലുള്ള സെൻറർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി ( C – DIT) തിരുവനന്തപുരം , പ്രോജക്ട് സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവ്: 3
യോഗ്യത:
▪️ഏതെങ്കിലും ബാച്ചിലേഴ്സ് ഡിഗ്രി / 3 വർഷത്തെ ഡിപ്ലോമ
പരിചയം: ഒരു വർഷം

പ്രായപരിധി:
▪️36 വയസ്സ്
( നിയമാനുസൃതമായ വയസിളവ് ലഭിക്കും)

▪️ശമ്പളം: 24,800 രൂപ

▪️താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification : click here

Application form

Leave a Reply

Your email address will not be published.