Mini Job fair Apply Now

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വിവിധ ജില്ലകളിലായി നിരവധി ഒഴിവുകൾ  ഓരോ ജില്ലകളും ഒഴിവുകളും ചുവടെ നൽകിയിരിക്കുന്നു

തിരുവനന്തപുരം

  • ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 21നു രാവിലെ 10 ന് അഭിമുഖം നടക്കും.
  • ഡാറ്റാ കളക്ഷൻ അസിസ്റ്റന്റ് : (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത : പ്ലസ് ടു, സർവേയർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ / ITI സർവേയർ, ബിസിനസ്സ് ഡിവെലപ്മെന്റ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി, ഏജൻസി പാർട്‌നർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ് ടു, സീനിയർ ഏജൻസി പാർട്‌നർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ് ടു, ചീഫ് ഏജൻസി പാർട്‌നർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി.
  • മുകളിലെ തസ്തികകളുടെ പ്രായപരിധി 35 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, ഇന്റർവ്യൂ പങ്കെടുക്കാം. 0471 299 2609

കണ്ണൂർ:

  • ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
  • നഴ്‌സറി ടീച്ചേഴ്‌സ്, പി ജി ടി ടീച്ചര്‍ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കമ്പ്യൂട്ടര്‍, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സയന്‍സ്), സീനിയര്‍ അക്കൗണ്ടന്റ്, ആര്‍ട്ട്/ക്രാഫ്റ്റ്, ഡ്രൈവര്‍ (ഹെവി), ക്ലീനിങ്, അറ്റന്‍ഡര്‍ സ്‌കൂള്‍ – കണ്ണൂര്‍, റെസ്റ്റോറന്റ് മാനേജര്‍, അസിസ്റ്റന്റ് റെസ്റ്റോറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍, ടീം മെമ്പര്‍.
  • താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം.
  • നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാവുന്നതാണ്. 0497 270 7610, 62829 42066

Leave a Reply

Your email address will not be published.