Airforce Recruitment Apply Now

പ്രധിരോധ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ എയർഫോഴ്സിൽ(വ്യോമസേന), ഫ്‌ളൈയിംഗ് ബ്രാഞ്ച് ആൻഡ് ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ, നോൺ-ടെക്‌നിക്കൽ) ബ്രാഞ്ചുകൾ/ NCC സ്‌പെഷ്യൽ എൻട്രി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് ( AFACT 02/ 2024) അപേക്ഷിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം ഒഴിവ്: 304

അടിസ്ഥാന യോഗ്യത:

  • ബിരുദം/ BE/ BTech/ എഞ്ചിനീയറിംഗ് ബിരുദം/ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) അല്ലെങ്കിൽ എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർഷിപ്പിന്റെ A& B പരീക്ഷ പാസായവർ

പ്രായം:

  • ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ, നോൺ-ടെക്‌നിക്കൽ) : 20 – 26 വയസ്സ്‌
  • മറ്റുള്ള തസ്തിക: 20 – 24 വയസ്സ്‌

ശമ്പളം:

  •  പ്രതിമാസം  56,100 – 1,77,500 രൂപ കൂടാതെ മറ്റാനുകൂല്യങ്ങൾ

അപേക്ഷ ഫീസ്

  • NCC സ്‌പെഷ്യൽ എൻട്രി: ഇല്ല
  • മറ്റുള്ള തസ്തിക: 550 രൂപ + GST

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് : Click Here

അപേക്ഷാ ലിങ്ക് : Click Here

Leave a Reply

Your email address will not be published.