CMD Career 2024

കേരള സർക്കാരിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ്(CMD), കോട്ടയത്തുള്ള സർക്കാർ സ്ഥാപനത്തിലെ ബോയിലർ ഓപ്പറേഷൻ എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ഒഴിവ്: 1

യോഗ്യത:

  • മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം/ ഡിപ്ലോമ കൂടെ 2 – 3 വർഷത്തെ പരിചയം / ബോയിലർ ഓപ്പറേഷൻ എഞ്ചിനീയർ പ്രാവീണ്യ സർട്ടിഫിക്കറ്റ്

പ്രായപരിധി: 

  • പരമാവധി 55 വയസ്സ്

ശമ്പളം

  • 25,000 – 30,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Apply Now :- Click Here

Official Notification : Click Here

Leave a Reply

Your email address will not be published.