International Airport Recruitment Apply now 2023

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ യുടെ സബ്‌സിഡിയറി സ്ഥാപനമായ അലൈഡ് സർവീസസിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ സെക്യൂ രിറ്റി സ്ക്രീനർമാരെ (ഫ്രഷേഴ്‌സ്) നിയ മിക്കുന്നു. 906 ഒഴിവാണുള്ളത്. കോഴി ക്കോട്, ചെന്നൈ, കൊൽക്കത്ത, ഗോവ, വാരാണസി, ശ്രീനഗർ, വഡോദര, മധുര,തിരുപ്പതി, റായ്‌പുർ, വിസാഗ്, ഇന്ദോർ, അമൃത്സ‌ർ, ഭുവനേശ്വർ, അഗർത്തല, പോർട്ട് ബ്ലെയർ, ട്രിച്ചി, ദെഹ്റാദൂൺ, പുണെ, സൂറത്ത്, ലെ, ശ്രീനഗർ, പട്ന എന്നീ വിമാനത്താവളങ്ങളിലാണ് ഒഴിവ്. കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷ ത്തേക്കാണ് നിയമനം. ആവശ്യമെങ്കിൽ നീട്ടിനൽകും.

 യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബിരുദം (എസ്.സി., എസ്‌.ടി. വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി).

ഇംഗ്ലീഷ്, ഹിന്ദി/ പ്രാദേശികഭാഷ വായിക്കാനും സംസാരിക്കാനും അറിയണം.

പ്രായം 01.01.2023-ന് 27 വയസ് കവിയരുത്. എസ്.സി, എസ്‌.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ക വയസ്സിളവ് ലഭിക്കും. ശമ്പളം : നിശ്ചിത വ

കാലത്തെ പരിശീലനം പൂർത്തിയാക്കിയ w ശേഷമായിരിക്കും നിയമനം. പരിശീലനകാ ല ലത്ത് പ്രതിമാസം 15,000 രൂപ സ്റ്റൈപെൻ ഡ് നൽകും. ഒന്നാംവർഷം . 32,000രൂപയും രണ്ടാം വർഷം 32000 രൂപയും  -34,000.

അപേക്ഷാഫീസ്

 വനിതകൾക്കും എസ്.  സി, എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ ക്കും 100 രൂപ, മറ്റുള്ളവർക്ക് 750 രൂപ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aaicla.saero ലഭിക്കും. അപേക്ഷ ഇതേ വെബ്സൈ റ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം ചേർക്ക ണം. അവസാന തീയതി: ഡിസംബർ 8 (വൈകീട്ട് 5 മണി)..

Apply latest job : click here

Leave a Reply

Your email address will not be published.