IT Mission Job Recruitment 2023 Apply Now

സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോ ണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള ഐ.ടി. മിഷനിൽ വിവിധ തസ്തികകളി ലായി 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 മിഷൻ കോ-ഓഡിനേറ്റർ-2, ഡി.ബി. അഡ്മിൻ (ആധാർ വോൾട്ട്) – 1, സോഫ്റ്റ് വേർ ആർക്കിടെക്ട് (യൂണിഫൈഡ് രജിസ്ട്രി)-1, സീനിയർ സിസ്റ്റം അഡ്മിൻ (ആധാർ വോൾട്ട്)-1, സീനിയർ നെറ്റ്വർക്ക് എൻജി നീയർ (എൻ.ഒ.സി. ഓപ്പറേഷൻ സ്) കെ.എസ്.ഡബ്ല്യു.എ. എൻ.-1, അസിസ്റ്റന്റ് മിഷൻ കോ-ഓഡിനേ റ്റർ-1, നെറ്റ്വർക്ക് എൻജിനീയർ (എസ്.ഇ.സി.ഡബ്ല്യു.എ.എൻ.)-1, സോഫ്റ്റ്വേർ എൻജിനീയർ (എസ്.ഇ.സി.ഡബ്ല്യു.എ.എൻ.)- 1, എൻജിനീയർ-നെറ്റ്വർക്ക് ഓപ്പറേ ഷൻസ് (എസ്.ഡി.സി.)-1, പ്രോജക്ട് അസിസ്റ്റന്റ്-2 എന്നിങ്ങനെയാണ് അവസരം. മിഷൻ കോ-ഓഡിനേ റ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനവും മറ്റ് തസ്തികകളിലേക്ക് കരാർ നിയമനവുമാണ്.

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രി, ബിടെക്,പിജി, ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തി പരിചയം

അപേക്ഷയുടെ മാതൃകയും മറ്റു വിശദാംശങ്ങളും ചുവടെ നൽകിയിരിക്കുന്ന ഇല്ലെങ്കിൽ ഉണ്ട് വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകു അപേക്ഷകൾ സ്വീകരിക്കു ന്ന അവസാന തീയതി: മാർച്ച് 25.

Apply Now

Latest Job News

Leave a Reply

Your email address will not be published.