TATA MEMMORIAL RECRUITMENT APPLY NOW 2023
നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് റ്റാറ്റ മെമ്മോറിയല്‍ സെന്റെര്‍ ഇപ്പോള്‍ Attendant, Trade Helper തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് Attendant, Trade Helper പോസ്റ്റിലേക്ക് മൊത്തം 63 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 2023 നവംബര്‍ 7 മുതല്‍ 2023 നവംബര്‍ 17 വരെ അപേക്ഷിക്കാം.
അപേക്ഷ ഫീസ്
അപേക്ഷകർ അപേക്ഷാ ഫീസ് 300/- രൂപ ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്. SC / ST / സ്ത്രീ ഉദ്യോഗാർത്ഥികൾ / വികലാംഗർ / വിമുക്ത ഭടന്മാർ (ഏതെങ്കിലും റാങ്കിന് ശേഷം സിവിൽ തസ്തികയിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ) അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അടച്ച അപേക്ഷാഫീസ് ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതല്ല.
അപേക്ഷിക്കേണ്ടവിധം
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 17.11.2023 വൈകുന്നേരം 05.30 വരെ. (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം). ഉദ്യോഗാർത്ഥികൾ “ഓൺലൈൻ അപേക്ഷ” വഴി മാത്രം അയയ്ക്കണം. അപേക്ഷകർ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ഫോർമാറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ലിങ്ക് ചുവടെ നൽകിയിരിക്കുന്നു
Official notification : click here