Kerala IT Mission Job Vacancy Apply Now

കേരള സ്റ്റേറ്റ് ഐ.ടി.മിഷനിലെ ഐ.ടി.പ്രൊഫഷണൽ തസ്തികക ളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേ ക്കാണ് നിയമനം. ഡിസ്ട്രിക് പ്രോജക്ട് മാനേജർ (DeGS), ഒഴിവ്: 1, ശമ്പളം: 40,000

Read more

CMD Jobs 2025 Apply Now

ഗവൺമെന്റ് അംഗീകൃത സ്ഥാപ നത്തിലേക്ക് ടെറിറ്ററി സെയിൽസ് ഇൻ ചാർജിനെ നിയമിക്കുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വഴിയാണ് അപേക്ഷിക്കേണ്ടത്. ഒഴിവ്: 14, ശമ്പളം: 2.5-3

Read more

SM Port Job Vacancy Apply Now

കൊൽക്കത്തയില ശ്യാമപ്രസാദ് മുഖർജി തുറമുഖത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 37 ഒഴിവുണ്ട്. മൂന്ന് വർഷ ത്തെ കരാർനിയമനമാണ്. ഓഫീസ് അസിസ്റ്റന്റ് : ഒഴിവ്-15. ശമ്പളം: 26000 രൂപ.

Read more

Kudumbasree Accountant Job Apply Now

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ എം.ഇ.ആർ.സി അക്കൌണ്ടന്റ് തസ്‌തികയിലേയ്ക്ക് അപേക്ഷ ക്ഷണിയ്ക്കുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കിൽ ആംരംഭിക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് (എം.ഇ.ആർ.സി) സെൻ്ററിലേയ്ക്ക് അക്കൌണ്ടന്റ്റിനെ

Read more

KIIFB Job Apply Now

കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു

Read more

KSCDC Job Interview

ആറ്റിങ്ങല്‍ മാമത്ത് പ്രവര്‍ത്തിക്കുന്ന നാളികേര വികസന കോര്‍പ്പറേഷന്റെ വെളിച്ചെണ്ണ പ്ലാന്റിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലാന്റ് ഓപ്പറേറ്റര്‍ ഐ.ടി.ഐ ഇന്‍ ഇലക്ട്രീഷ്യന്‍/മെക്കാനിക്കല്‍

Read more

Latest Jobs Apply Now

📌എല്ലാവരും ശ്രദ്ധിക്കുക….!!!! ഇപ്പോൾ അപേക്ഷിക്കാവുന്ന കേരളത്തിലെ പ്രധാന ജോലി ഒഴിവുകൾ ചുവടെ_ അവസരങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തുക പരമാവധി ഷെയർ ചെയ്യുക 📑ഇന്ത്യൻ റെയിൽവേയിൽ 32000+ ജോലി ഒഴിവുകൾ

Read more

Kerafed Job Apply Now

കേരഫെഡ് കൊല്ലം, കരുനാഗപള്ളി മേഖലകളിൽ സെയിൽസ് പ്രമോട്ടർമാരുടെ താൽക്കാലിക നിയമനത്തിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏകീകൃത പ്രതിമാസ ശമ്പളം 20,000 രൂപയാണ്. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ,

Read more

Clean Kerala Job Apply Now

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കണ്ണൂർ ജില്ല ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത

Read more

Matsyafed Job Apply Now

കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്) ആരംഭിക്കുന്ന സീ-ഫുഡ് കിച്ചണുകളുടെ മേൽ നോട്ട ചുമതല വഹിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും

Read more