supply co Recruitment Apply now 2024
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് ( സപ്ലൈകോ), കമ്പനി സെക്രട്ടറി തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: ACS കൂടെ 10 വർഷത്തെ പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 73,600 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി : ജൂലൈ 25
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Official notification click here