KWCD Job Vacancy Apply Now
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് അസിസ്റ്റന്റ്റ് വാർഡൻ, വാർഡൻ, ജില്ലാ കോർഡിനേറ്റർ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത പ്രായപരിധി തുടങ്ങിയ വിശദമായ വിവരങ്ങൾ ചുവടെ ചിത്രത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുക
എങ്ങനെ അപേക്ഷ നൽകാം
ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
- ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- അപേക്ഷകൾ 2025 ജനുവരി 10 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും
- അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക
Apply Now : Click Here
Official Notification : Click Here