South Indian Bank Recruitment 2023 Apply Now

സൗത്ത് ഇന്ത്യന്‍ ബാങ്ക്, നാഷണല്‍ അപ്രന്റിസ് പ്രൊമോഷന്‍ സ്ലീം (എന്‍.എ.പി.എസ്.) പ്രകാരം അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 248 ഒഴിവുണ്ട്. ഒരുവര്‍ഷമായിരി ക്കും പരിശീലന കാലാവധി

തസ്തികയും ഒഴിവും:

  • ബിസിനസ് കറസ്‌പോണ്ടന്റ്/ ഫെസിലിറ്റേറ്റര്‍-235,
  • ക്രെഡിറ്റ് പ്രോസസിങ് ഓഫീസര്‍-10,
  • അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ്-3.
  • സ്‌റ്റൈപ്പെന്‍ഡ്: 7000-9000 രൂപ.

യോഗ്യത:

(കൊമേഴ്‌സ്)/ബിരുദം/ ബിരുദാനന്തര ബിരുദം. പ്രാദേശികഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ‘സൗത്ത് ഇന്ത്യന്‍ ബാങ്ക് അവസരങ്ങൾ’ എന്ന ലിങ്കിൽ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: 2023 ഒക്ടോബര്‍ 10.

Apply Now

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.