CSL Recruitment 2023 Apply Now
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL), വിവിധ വർക്ക്മെൻ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സെമി സ്കിൽഡ് റിഗ്ഗർ
- ഒഴിവ്: 56
- യോഗ്യത: നാലാം ക്ലാസ്
- പരിചയം: 3 വർഷം
സേഫ്റ്റി അസിസ്റ്റന്റ്
- ഒഴിവ്: 39 യോഗ്യത:
- 1. പത്താം ക്ലാസ്
- 2. ഡിപ്ലോമ ( സേഫ്റ്റി / ഫയർ) പരിചയം: ഒരു വർഷം ( അല്ലെങ്കിൽ ഒരു വർഷത്തെ ട്രൈനിംഗ്)
- പ്രായപരിധി: 30 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 22,100 – 23,400 രൂപ (അധിക ജോലി സമയത്തിന് അധിക ശമ്പളം ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക