KSITIL Job Vacancy Apply Now

കേരള സംസ്ഥാന ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL), യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കമ്പനി സെക്രട്ടറി, ചീഫ് ഫിനാൻസ് ഓഫീസർ എന്നീ സ്ഥാനങ്ങളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ കരാർ അടിസ്ഥാനത്തിൽ നിശ്ചിത കാലത്തേക്കാണ് നിയമനം.

ഒഴിവുകൾ,വിദ്യാഭ്യാസ പ്രായപരിധി തുടങ്ങിയ വിശദമായ വിവരങ്ങൾ ചുവടെ ചിത്രത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുക

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻ്റർ ഫോർ മാനേജ്‌മെൻ്റിൻ്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി നാലുവരെ. അപേക്ഷ അയക്കുന്നവർ നിർബന്ധമായും ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയിരിക്കണം അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു

Apply Now : Click Here
Official Notification : Click Here

Leave a Reply

Your email address will not be published.