SC Recruitment Apply now 2023
പട്ടികജാതി വികസനവകുപ്പി ന് കീഴിലുള്ള ജില്ലാ പട്ടികജാ തി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർ പ്പറേഷൻ എന്നിവിടങ്ങളിലും പട്ടി കജാതി വികസന ഓഫീസുകളിലും ഗവൺമെന്റ്റ് പ്ലീഡർമാരുടെ ഓഫീ സുകളിലും ക്ലറിക്കൽ അസിസ്റ്റൻ്റുമാരെ നിയമിക്കുന്നു. സംസ്ഥാന ത്താകെ 225 ഒഴിവുകളാണുള്ളത്. പട്ടികജാതി വികസനവകുപ്പിൻ്റെ പരിശീലനപദ്ധതിയായി ഒരുവർ ഷത്തേക്കാണ് നിയമനം. രണ്ടുവർ ഷംവരെ നീട്ടിയേക്കാം. പട്ടികജാ തി വിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാൻ അർഹത.
ഒഴിവുകൾ: പാലക്കാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലാ ഓഫീസുകളിൽ 3 വീതം, ഗവ.പ്ലീ ഡർ ഓഫീസുകളിൽ 1 വീതം. മറ്റ് 10 ജില്ലകളിലെ ജില്ലാ ഓഫീസുകളിൽ 2 വീതവും ഗവ.പ്ലീഡർ ഓഫീസുക ളിൽ 1 വീതവും. ബ്ലോക്ക്/നഗരസ ഭാ ഓഫീസുകളിൽ 169. ഡയറക്ടറേറ്റിൽ 10.
യോഗ്യത: ബിരുദം, ആറുമാസ ത്തിൽ കുറയാത്ത പി.എസ്.സി. അംഗീകൃത കംപ്യൂട്ടർ കോഴ്സ്.
പ്രായം: 21 -35. ഹോണറേറിയം: 10000
ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർ പ്പറേഷൻ എന്നിവിടങ്ങളിലെപട്ടികജാതി വികസന ഓഫീസു കൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. പ്രത്യേക അപേക്ഷാഫോമുണ്ട്. ജാതി, വിദ്യാ ഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റു കൾ, സാധുവായ എംപ്ലോയ്മെൻ്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ജില്ലാത ലത്തിൽ നടത്തുന്ന അഭിമുഖ ത്തിൻ്റെ അടിസ്ഥാനത്തിലാണ് .0471 2737100, 2994717
അവസാന തീയതി: ഡിസംബർ 23.