SAI Vacancy Apply now
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 20 വരെ അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കും
- തസ്തികയുടെ പേര് നഴ്സിംഗ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം 02
- വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത. ജനറൽ നഴ്സിംഗ് & മിഡ്വൈഫറി സർട്ടിഫിക്കറ്റ്
- പ്രവർത്തി പരിചയം പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്
- ശമ്പളം പ്രതിമാസം 25000
- തിരഞ്ഞെടുപ്പ് രീതി ഇന്റർവ്യൂ/ ആപ്റ്റ്യൂഡ് ടെസ്റ്റ്
- ജോലിസ്ഥലം ഗുവാഹത്തി
- പ്രായപരിധി 40 വയസ്സ് വരെ
- അപേക്ഷ ഫീസ് ഇല്ല
അപേക്ഷിക്കേണ്ട രീതി
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം അവസാന തീയതി 2023 ഓഗസ്റ്റ് 20