Railway Recruitment Apply now 2024

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 9144 ഒഴിവുകൾ

കേരളത്തിലും ഒഴിവുകൾ

  • ടെക്നീഷ്യൻ ഗ്രേഡ് – | സിഗ്നൽ
  • Vacancy ; 1092
  • അടിസ്ഥാന യോഗ്യത: ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദം
  • പ്രായം: 18 – 36 വയസ്സ്
  • ശമ്പളം: 29,200 രൂപ മുതൽ

ടെക്നീഷ്യൻ ഗ്രേഡ് – III

Vacancy : 8052

അടിസ്ഥാന യോഗ്യത: ITI

പ്രായം: 18 – 33 വയസ്സ്

ശമ്പളം: 19,900 രൂപ മുതൽ

(SC/ ST/OBC/ ESM/ PWBD/ EWS നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

വനിത/ SC/ST/ ESM, ട്രാൻസ്‌ജൻ്റർ: 250 രൂപ ( ബാങ്ക് ചാർജ്

കുറച്ചതിന് ശേഷം 250 രൂപ തിരിച്ചു നൽകും) മറ്റുള്ളവർ: 500 രൂപ ( ബാങ്ക് ചാർജ് കുറച്ചതിന് ശേഷം 400 രൂപ തിരിച്ചു നൽകും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : ക്ലിക്ക് ഹിയർ

Leave a Reply

Your email address will not be published.