Punarjani Job 2026 Interview

പാലക്കാട് അട്ടപ്പാടിയിലെ ‘പുനര്‍ജനി’ പുനരധിവാസ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

  • നിയമന കാലാവധി: ഒരു വര്‍ഷം (കരാർ അടിസ്ഥാനത്തിൽ)
  • മുൻഗണന: അട്ടപ്പാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
​ഒഴിവുകളും യോഗ്യതകളും
തസ്തിക (Post)ആവശ്യമായ യോഗ്യത (Qualification)
വാച്ച്മാന്‍ഏഴാം ക്ലാസ് വിദ്യാഭ്യാസവും കായികക്ഷമതയും.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ഏഴാം ക്ലാസ് വിദ്യാഭ്യാസവും കായികക്ഷമതയും.
കുക്ക് / നഴ്‌സിംഗ് അസിസ്റ്റന്റ്ഏഴാം ക്ലാസ് വിദ്യാഭ്യാസവും കായികക്ഷമതയും.
നഴ്‌സ്GNM കോഴ്‌സ് വിജയവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
സോഷ്യല്‍ വര്‍ക്കര്‍MSW (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി) ബിരുദവും പ്രവൃത്തിപരിചയവും.
ഇന്റർവ്യൂ വിവരങ്ങൾ:
  • തീയതി: 2026 ജൂണ്‍ 12
  • സമയം: രാവിലെ 10:00 മണിക്ക് ആരംഭിക്കുന്നു (രാവിലെ 9.30-ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണം).
  • സ്ഥലം: അട്ടപ്പാടി മിനി സിവില്‍ സ്റ്റേഷനിലെ സബ് കലക്ടറുടെ ചേംബര്‍.
​📄 ഹാജരാക്കേണ്ട രേഖകൾ:
  1. ​ബയോഡേറ്റ (Biodata)
  2. ​പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
  3. ​തിരിച്ചറിയല്‍ രേഖ (ID Proof)
  4. ​വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളും അവയുടെ പകര്‍പ്പുകളും.
​📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫോൺ നമ്പർ: 0491 250 5791

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel