Public policy Research Institute Recruitmemt Apply now 2024

കേരള സർക്കാരിൻ്റെ കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ നിയമിക്കും.

ഒഴിവ്: 4

യോഗ്യത: ബിരുദാനന്തര ബിരുദം (ഇക്കണോമിക്‌സ്/ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ്) / MBA/ B Tech

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം, ആശയ വിനിമയ കഴിവ്

പ്രായപരിധി: 40 വയസ്സ്

ശമ്പളം: 25,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 16 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : ക്ലിക്ക് ഹിയർ

Leave a Reply

Your email address will not be published.