ODEPEC Recruitment Apply now 2023

കേരള സർക്കാർ സ്ഥാപനമായ ODEPC വഴി യുകെയിലെ വെസ്റ്റ് യോർക്ക്ഷയർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ സ്വകാര്യ കെയർ ഹോമുകളിലേക്ക് നഴ്സ്, സീനിയർ കെയർ അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു

യോഗ്യത: നഴ്സിംഗിൽ ബിരുദം/ ഡിപ്ലോമ

പരിചയം: ഒരു വർഷം

ശമ്പളം: 1.7 മുതൽ 3.3 ലക്ഷം വരെ യുകെയിലേക്കുള്ള സൗജന്യ വൺവേ ഫ്ലൈറ്റ് ടിക്കറ്റ് നൽകും.

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഡിസംബർ 31 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification : click here

Leave a Reply

Your email address will not be published.