NIT Recruitment Apply now 2024

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് , പ്ലാസ്റ്റിക് പവർ പ്ലാൻ്റിലെ പ്ലാൻ്റ് മാനേജർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
പുരുഷന്മാർക്ക് അപേക്ഷിക്കാം

യോഗ്യത: കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം കൂടെ മെഷീൻ ഓപ്പറേഷനിൽ ടെക്നിക്കൽ സ്കിൽ
അല്ലെങ്കിൽ

മെക്കാനിക്കൽ എഞ്ചിനീയറിംഗ് / കെമിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ B Tech

പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 35,000 രൂപ

അപേക്ഷ ഫീസ്
SC/ ST/ PwBD/ ESM: 150 രൂപ
മറ്റുള്ളവർ: 300 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification click here

Leave a Reply

Your email address will not be published.