K-Disc Job 2024 Apply Now
PSC പരീക്ഷ ഇല്ലാതെ കേരളത്തിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ( K- DISC), കേരള നോളജ് ഇക്കണോമി മിഷനിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കോൺസിസ്റ്റൻസി കോർഡിനേറ്റർ
- ഒഴിവ്: 137
- ലൊക്കേഷൻ: കേരളത്തിലുടനീളം (വർക്കല, കളമശ്ശേരി, തളിപ്പറമ്പ് ഒഴികെയുള്ള എല്ലാ LA മണ്ഡലങ്ങളിലും)
- യോഗ്യത: BTech/MBA/ MSW
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം:30,000 രൂപ
പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ്
- ഒഴിവ്: 140
- ലൊക്കേഷൻ: കേരളത്തിലുടനീളം
- യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം: 20,000 രൂപ
- പേക്ഷിക്കുന്ന രീതി
അപേക്ഷിക്കുന്ന രീതി
അപേക്ഷ നൽകാൻ താല്പര്യമുള്ളവർക്ക് ഔദ്യോഗിക വിദ്യാഭ്യാസം പൂർണമായും വായിച്ചു മനസ്സിലാക്കി 2024 നവംബർ 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക അപേക്ഷ അയക്കാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്