News service Recruitment Apply now 2024

പ്രസാർ ഭാരതി, ന്യൂസ് സർവീസസ് ഡിവിഷൻ, ആകാശവാണി, കോഴിക്കോട് റീജിയണൽ ന്യൂസ് യൂണിറ്റ് ആകാശവാണിയിൽ കരാർ അടിസ്ഥാനത്തിൽ എഡിറ്റോറിയൽ എക്സിക്യൂട്ടീവ് / ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ (മലയാളം) തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ജേണലിസത്തിൽ PG/PG ഡിപ്ലോമ
പരിചയം: 3 വർഷം

പ്രായപരിധി: 58 വയസ്സ്‌
ശമ്പളം: 40,000 – 50,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക(സമർപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ (പിശകിൻ്റെ സ്ക്രീൻഷോട്ട് സഹിതം) ഇമെയിൽ ചെയ്യാവുന്നതാണ്)

Official notification : click here

Leave a Reply

Your email address will not be published.