MyG Job Vacancy Apply Now

കൊച്ചി എറണാകുളത്തെ മറൈൻ ഡ്രൈവിലെ EPIC ഷോറൂമിലേക്ക് ജോലിക്കായി ആളുകളെ തേടുന്നു. എറണാകുളത്തുനിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും

തസ്തികആവശ്യമായ പ്രവർത്തിപരിചയം
ബിസിനസ് മാനേജർ5-7 വർഷത്തെ റീട്ടെയിൽ സ്റ്റോർ ഓപ്പറേഷൻസിലും മാനേജ്‌മെന്റിലും.
കാറ്റഗറി ബിസിനസ് മാനേജർ3-4 വർഷത്തെ മൊബൈൽ/ആക്‌സസറീസ്/ഹോം അപ്ലയൻസ്/ലാപ്‌ടോപ്പ് സെയിൽസിലും ടീം ഹാൻഡിലിംഗിലും.
അസി. കാറ്റഗറി ബിസിനസ് മാനേജർ0-1 വർഷത്തെ ബില്ലിംഗ് പരിചയം.
PRO (പബ്ലിക് റിലേഷൻസ് ഓഫീസർ)2-3 വർഷത്തെ റീട്ടെയിൽ മേഖലയിലെ പരിചയം.
ഷോറൂം സെയിൽസ്മൊബൈൽ/ലാപ്‌ടോപ്പ്/ആക്‌സസറീസ്/ഹോം അപ്ലയൻസ്/ക്രോക്കറി സെയിൽസിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. (ഫ്രഷേഴ്സിനും അപേക്ഷിക്കാം)
കസ്റ്റമർ ഡിലൈറ്റ് എക്സിക്യൂട്ടീവ്0-2 വർഷത്തെ വെൽക്കം ഗേൾ/റിസപ്ഷനിസ്റ്റ്/ടെലികോളിംഗ് പരിചയം.
കസ്റ്റമർ സർവീസ്/ടെലികോളർ1-2 വർഷത്തെ സർവീസ് & ടെലികോളിംഗ് പരിചയം.
സർവീസ് എഞ്ചിനീയർ2-4 വർഷത്തെ മൊബൈൽ/ഹോം അപ്ലയൻസ് റിപ്പയർ & സർവീസ് പരിചയം.

അപേക്ഷിക്കേണ്ട വിധം

  • CV ഷെയർ ചെയ്യാനുള്ള നമ്പറുകൾ:
    • ​9037 09 60 60
    • ​8089 25 01 00
  • ഓൺലൈനായി രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും:

Leave a Reply

Your email address will not be published.