Milma Recruitment Apply now 2023

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് – മിൽമ സെക്രട്ടറിയൽ അസിസ്റ്റന്റ് ഒഴിവിലക്ക് കരാർ നിയമനം നടത്തുന്നു

 ഒഴിവ് :1

യോഗ്യത

1. ബിരുദം

2. KGTE ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്) ഹയർ

3. KGTE ഷോർട്ട്ഹാൻഡ് ലോവർ

4. KGTE ടൈപ്പ് റൈറ്റിംഗ് (മലയാളം) ലോവർ

5. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ഡാറ്റാ എൻട്രി ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ് കോഴ്സ്

പരിചയം: 2 വർഷം

പ്രായപരിധി: 40 വയസ്സ്

(SC/ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,000 രൂപ

Official notification :click here

Leave a Reply

Your email address will not be published.