MILMA Recruitment 2023

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ), ടെറിട്ടറി സെയിൽസ് ഇൻചാർജ് തസ്തികയിൽ താൽകാലിക നിയമനത്തിനായി യോഗ്യരായ യുവതി യുവാക്കളിൽ നിന്നും  അപേക്ഷകൾ ക്ഷണിക്കുന്നു

ഒഴിവുകൾ

ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർകോട്

വിദ്യാഭ്യാസ യോഗ്യത 

MBA/ ബിരുദം ( ഫുഡ് ടെക്നോളജി/ ഡയറി ടെക്നോളജി).

പ്രവർത്തിപരിചയം

2 വർഷത്തെ പരിചയം ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യം, ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.

പ്രായപരിധി:

ഉയർന്ന പ്രായപരിധി 28 വയസ്സ് 2023 ഏപ്രിൽ ഒന്നിന്റെ അടിസ്ഥാനത്തിൽ

 ശമ്പളം:

പ്രതിവർഷം 2.5 – 3 ലക്ഷം രൂപ മുതൽ.

 അപേക്ഷിക്കുന്ന രീതി

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷാ ഫീസുകൾ ഒന്നുമില്ലാതെ അപേക്ഷ നൽകാം. താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷ നൽകാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു

Apply now

official Notification

New jobs : Click Here

Leave a Reply

Your email address will not be published.