CSEB Jobs Apply now 2024

സഹകരണ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് സഹകരണ പരീക്ഷ ബോർഡ് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ. പരീക്ഷയുടെയും സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനം നടത്തും

പ്രായം: 18 – 40 വയസ്സ്‌
( വിധവ/ SC/ ST/ OBC/ ESM തുടങ്ങിയ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 8,000 – 69,000 രൂപ

അപേക്ഷ ഫീസ്
SC/ ST: 50 രൂപ
മറ്റുള്ളവർ: 150 രൂപ
കൂടുതൽ ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓരോന്നിനും 50 രൂപ അധികമായി അടക്കേണ്ടതാണ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification ; click here

Leave a Reply

Your email address will not be published.