Lab Technician vacancy apply now

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വെറ്ററിനറി പോളിക്ലിനിക്കിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താൽക്കാലിക നിയമനം.

യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ ലബോറട്ടറി ടെക്നിക്സ് ഡിപ്ലോമ കോഴ്സ് എന്നിവയാണ് യോഗ്യതകൾ.

വാക്ക്-ഇന്‍-ഇൻ റ ര്‍വ്യൂ ഒക്ടോബര്‍ 21 രാവിലെ 11 മണി മുതല്‍ 12 മണി വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. ഫോണ്‍: 0477-2252431.

Leave a Reply

Your email address will not be published.