KSFE Recruitment Apply Now
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കെ.എസ്.എഫ്.ഇയിലെ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്തനംതിട്ട, കോട്ടയം, കട്ടപ്പന, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് അവസരങ്ങളുള്ളത്.
വിശദമായ വിവരങ്ങൾ
- ഒഴിവ്: 150.
- യോഗ്യത:ബിരുദം
- 10,000 രൂപ വരെ ലഭിക്കും
- അപേക്ഷാ ഫീസ്: 500 രൂപ
ഡിസംബർ 31ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Apply Now and Official Notification : Click Here